എൻ.സി.പി സ്ഥാപക ദിനം ആചരിച്ചു

ബാലുശ്ശേരി: എൻ.സി.പി സ്ഥാപക ദിനാചരണം സംസ്ഥാന നിർവാഹക സമിതി അംഗം പി. സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതക്കും ജനാധിപത്യ മൂല്യങ്ങൾക്കും വില കൽപിക്കാത്ത മോദി സർക്കാറിന്റെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമരസന്നദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി, പൃഥ്വീരാജ് മൊടക്കല്ലൂർ, പി.പി. ഗണേശൻ, പി. അയൂബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.