തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം വിളിച്ച മതസംഘടനകളുടെ യോഗം ബഹിഷ്കരിച്ച് മുസ്ലിം സംഘടനകൾ. ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദയിൽ ന്യൂനപക്ഷ കമീഷന്‍റെ പ്രതികരണമോ ഇടപെടലോ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം സയ്ദ് ഷെഹ്സാദിയാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് യോഗം വിളിച്ചത്. ഷെഹ്സാദിയുടെ കേരള സന്ദശനത്തിന്‍റെ ഭാഗമായാണ് ന്യൂനപക്ഷ മതനേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ക്ഷണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.