കോഴിക്കോട്: ബീച്ചിലെ ഇ. മൊയ്തു മൗലവി മ്യൂസിയം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം തുറന്നുകൊടുക്കണമെന്ന് മൗലാനാ ആസാദ് കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന മൊയ്തു മൗലവി അനുസ്മരണ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ.എ. അസീസ്, പി. ഗൗരീശങ്കരൻ, എൻ.പി. മുഹമ്മദ്, പി. ബാവക്കുട്ടി, എ.കെ. മുഹമ്മദലി, നസീർ സുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.