മധ്യപ്രദേശ് സ്വദേശി സഹോദരനെ കുത്തിപ്പരിക്കേൽപിച്ചു

കൊയിലാണ്ടി: മധ്യപ്രദേശ് സ്വദേശിയായ യുവാവ് സഹോദരനെ കുത്തിപ്പരിക്കേൽപിച്ചു. എടക്കുളത്ത് വാടക വീട്ടിൽ താമസിക്കുന്ന തുളസീറാം ആണ് സഹോദരൻ ജിത്തു ബർമനെ (21) ആക്രമിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എടക്കുളം പനക്കൽതാഴയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.