വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'ജൽജീവൻ' പദ്ധതി ഗുണഭോക്താക്കൾക്കുള്ള പരിശീലനം വില്യാപ്പള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ കെ.കെ. സിമി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുരളീധരൻ, മോഹനൻ, പ്രോജക്ട് ഡയറക്ടർ മോഹനൻ കോട്ടൂർ, വാട്ടർ ക്വാളിറ്റി മാനേജർ എം.ജി. വിനോദ് കുമാർ, ഷീന മനോജ്, സി.ഡി.എസ് ചെയർപേഴ്സൻ സവിത, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ സരിമ, അഞ്ജലി, അഞ്ജുള തുടങ്ങിയവർ സംബന്ധിച്ചു. പടം: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംഘടിപ്പിച്ച 'ജൽ ജീവൻ' പദ്ധതി ഗുണഭോക്താക്കൾക്കുള്ള പരിശീലനം വില്യാപ്പള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.