വടകര: കൈനാട്ടി-നാദാപുരം റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഏറാമല ഗ്രാമപഞ്ചായത്ത് പരിധിയിൽ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനും ക്രമവത്കരിക്കുന്നതിനും അപേക്ഷ ക്ഷണിക്കുന്നു. ഇളവുകൾ അനുവദിക്കുന്നതിന് മതിയായ രേഖകൾ സഹിതം ജൂൺ 25വരെ പഞ്ചായത്ത് ഓഫിസിൽ അപേക്ഷകൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.