നാദാപുരം: എടച്ചേരി ഹെവൻസ് പ്രീസ്കൂളിന്റെ പ്രവേശനോത്സവം നടത്തി. കെ. കാസിം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എം.എ. ജാബിർ അധ്യക്ഷത വഹിച്ചു. അസീസ് കുറുങ്ങോട്ട്, സി.കെ. അബ്ദുല്ല മാസ്റ്റർ, ശരീഫ വട്ടോളി, ഷീമ വള്ളിൽ, സുഹ്റ ടീച്ചർ, കെ.പി. ഉനൈസ്, മൂസ കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ അബ്ദുല്ല സ്വാഗതവും റംല ടീച്ചർ നന്ദിയും പറഞ്ഞു. സിറാജ് നടുവണ്ണൂർ അവതരിപ്പിച്ച മാജിക് ഷോ സദസ്സിന് കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.