നാടെങ്ങും പ്രതിഷേധം

വടകര: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വടകരയിൽ കരിങ്കൊടി പ്രകടനം നടത്തി. പ്രകടനത്തിന് കളത്തിൽ പീതാംബരൻ, വി.കെ. പ്രേമൻ, നെല്ലാടത്ത് രാഘവൻ, നടക്കൽ വിശ്വനാഥൻ, സുബിൻ മടപ്പള്ളി, സഹീർ, ഉമേശൻ, പ്രഭിൻ പാക്കയിൽ, സജിത്ത് മാരാർ, അഖിൽ നന്ദാനത്ത്, കെ. മനോജ്, നിരേഷ്, അഭിനന്ദ് ജെ. മാധവ് എന്നിവർ നേതൃത്വം നൽകി. ചിത്രം മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വടകരയിൽ പ്രകടനം നടത്തുന്നു Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.