മുസ്‍ലിം ലീഗ് കൺവെൻഷൻ

മുക്കം: മുസ്‍ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. 23ന് കോഴിക്കോട് നടക്കുന്ന പര്യടന സമാപനസമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി.കെ. കാസിം അധ്യക്ഷത വഹിച്ചു. കെ.എ. ഖാദർ മാസ്റ്റർ, സി.എ. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ സ്വാഗതവും വി.എ. നസീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.