വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8.00 - 5.00 കൂമ്പാറ സെക്ഷൻ: കരിങ്കുറ്റി, കുളിരാമുട്ടി. 9.00 - 12.00 പുതുപ്പാടി സെക്ഷൻ: മണൽവയൽ, വള്ളിയാട്, മൂപ്പൻകുഴി, ലിസ കോളജ്. 9.00-5.00 പുതുപ്പാടി സെക്ഷൻ: മലപുറം ടൗൺ, അപ്പുറത്ത് പൊയിൽ, നെരൂക്കംചാൽ. 9:00-6.00 പൊറ്റമ്മൽ സെക്ഷൻ: കൂടിൽതോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.