മദ്റസ പ്രവേശനോത്സവം

കക്കോടി: അൽമദ്റസത്തുൽ ഇസ്​ലാമിയ്യ പ്രവേശനോത്സവം കക്കോടി മഹല്ല് കമ്മറ്റി, മദ്റസ കമ്മിറ്റി പ്രസിഡന്റ് എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബനിയാളിൽ അബൂബക്കർ, പി.കെ. ജമാൽ, മൻസൂർ വളപ്പിൽ, ടി.കെ. ഹുസൈൻ, എം.എ. സിറാജ്, ജാബിർ തിരുവോത്ത്, ജമീല ടീച്ചർ, എം.ഐ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ഫൈസൽ എന്നിവർ പ​​ങ്കെടുത്തു. ഹാദി ഓമശ്ശേരി കുട്ടികളോട് സംവദിച്ചു. പ്രിൻസിപ്പൽ ജാസിർ സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.