സിജി ക്യാമ്പ് ജൂൺ മൂന്നിന്

കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'അവധിക്കാല സഹവാസ ക്യാമ്പ് 2022'ലെ പ്ലസ് ടു വിദ്യാർഥികൾക്കുള്ള ക്യാമ്പ് 'ടാലന്റ് ടെന്റ്' ഉദ്ഘാടനം ജൂൺ മൂന്നിന് വെള്ളിയാഴ്ച രാവിലെ 10ന് കവി പി.കെ. ഗോപി നിർവഹിക്കും. മാധ്യമപ്രവർത്തകൻ എസ്.എ. അജിംസ്, ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.