കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മാവൂർ: ഗ്രാമപഞ്ചായത്ത്‌ ഏഴാം വാർഡിൽ ബ്ലൂ മൗണ്ട് വീട്ടിൽ കിഷോർ ബാബുവിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ 60 കിലോഗ്രാം തൂക്കം വരുന്ന ആൺ . തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എം പാനൽ ഷൂട്ടർ സി.എം. ബാലനാണ് വെടിവെച്ചുകൊന്നത്. താമരശ്ശേരി പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ, വാർഡ് മെംബർ കെ.എം. അപ്പു കുഞ്ഞൻ എന്നിവരുടെ സന്നിധ്യത്തിൽ ജഡം സംഭവസ്ഥലത്ത് സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.