പരിപാടികൾ ഇന്ന്

ഗവ. യു.പി സ്കൂൾ തളി: പ്രവേശനോത്സവം -10.00 കെ.പി. കേശവമേനോൻ ഹാൾ: ഖുർആൻ മലയാളം ഒന്നാം ഭാഗത്തിന്‍റെ രണ്ടാം പതിപ്പ് പ്രകാശനം, പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, ഉദ്ഘാടനം ഒ. അബ്ദുറഹ്മാൻ - 4.00 ശ്രീനാരായണഗുരു സെന്‍റിനറി ഹാൾ: ബ്രിജു ശ്യാം സ്മൃതി സമാരോഹ്: ഉദ്ഘാടനം ത്രിഭുവൻ മഹാരാജ്, സംവിധായകൻ രഞ്ജിത്- 5.00 രാജീവ് ഗാന്ധി ഓഡിറ്റോറിയം: ലോക ക്ഷീരദിനാഘോഷം: ഉദ്ഘാടനം കെ. മുരളീധരൻ എം.പി- 4.00 മുതലക്കുളം സരോജ് ഭവൻ: പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന പി.എം. താജ് അനുസ്മരണ സംഘാടക സമിതി യോഗം -5 00 വെസ്റ്റ്ഹിൽ റോയൽ ബിൽഡിങ് ഹാൾ: കോഴിക്കോട് സിറ്റി പൗരസമിതി സംഘടിപ്പിക്കുന്ന മുൻ മേയർ അഡ്വ. എ. ശങ്കരൻ അനുസ്മരണം -4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.