മദ്റസ പ്രവേശനോത്സവം

കക്കോടി: അൽമദ്റസത്തുൽ ഇസ്‍ലാമിയ്യ പ്രവേശനോത്സവം കക്കോടി മഹല്ല് കമ്മറ്റി, മദ്റസ കമ്മിറ്റി പ്രസിഡന്‍റ്​ എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബനിയാളിൽ അബൂബക്കർ, പി.കെ. ജമാൽ, മൻസൂർ വളപ്പിൽ, ടി.കെ. ഹുസൈൻ, എം.എ. സിറാജ്, ജാബിർ തിരുവോത്ത്, ജമീല ടീച്ചർ, എം.ഐ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ഫൈസൽ എന്നിവർ പ​​ങ്കെടുത്തു. ഹാദി ഓമശ്ശേരി കുട്ടികളോട് സംവദിച്ചു. പ്രിൻസിപ്പൽ ജാസിർ സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.