തെരച്ചിലിനിടെ പാമ്പ് കടിയേറ്റു

നാദാപുരം: വിദ്യാർഥി മരിച്ച പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. ഉമ്മത്തൂരിലെ മഞ്ചാംപുതിയോട്ടിൽ മുഹമ്മദിനാണ് കടിയേറ്റത്. വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.