ചെറുവാടി : സൗത്ത് കൊടിയത്തൂർ കുളങ്ങര ചെരിഞ്ഞപ്പറമ്പ് കണ്ടങ്ങൽ പുതുതായി കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശംലൂലത്ത് നിർവഹിച്ചു. വാർഡ് മെംബർ കെ.ജി. സീനത്ത് അധ്യക്ഷയായി. കരാറുകാരൻ ബഷീർ കണ്ണഞ്ചേരിയെ ആദരിച്ചു. ബ്ലോക്ക് മെംബർ സുഹ്‌റ വെള്ളങ്ങോട്ട്, വാർഡ് മെംബർ എ. ഫസൽ റഹ്‌മാൻ, കെ.സി. അൻവർ, എം. അബ്ദുറഹിമാൻ മദനി, കെ.ടി. അബ്ദുൽ ഹമീദ്, പി. അബ്ദുറഹിമാൻ സലഫി, ഫെയിസ് കാമ്പസ് ഡയറക്ടർ ഇ. മുഹമ്മദ് തസ്‌നീം, പി. ബഷീറുദ്ദീൻ ,പി.പി. യൂസുഫ്, എൻ.കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.