അംഗൻവാടി പ്രവേശനോത്സവം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് തല അംഗൻവാടി പ്രവേശനോത്സവം കൈതക്കൽ അംഗൻവാടിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. സിന്ധു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ഓഫിസർ ദീപ, സിൽജി, ഐ.സി.ഡി.എസ് കൗൺസിലർ സോണി, ടി. സന്തോഷ്, പ്രസാദ് പ്രസാദം, കെ.കെ. അഞ്ജലി, കെ.സി. സുഭാഷ്, ശാന്ത കല്ലോത്ത് എന്നിവർ സംസാരിച്ചു. കെ. അഭിലാഷ് സ്വാഗതവും വാസന്തി നന്ദിയും പറഞ്ഞു. Photo: നൊച്ചാട് കൈതക്കൽ അംഗൻവാടിയിൽ പ്രവേശനോത്സവം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.