പഴയങ്ങാടി: വയോധികനെ കടക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ കടലായി സ്വദേശി കരിമ്പിൽ ശശീന്ദ്രനാണ് (68) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കട തുറക്കാത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ മുട്ടത്തെ കടക്കുള്ളിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറക്കാലമായി മുട്ടത്ത് താമസിച്ചുവരുകയായിരുന്ന ഇദ്ദേഹം മാടായിപ്പാറയിലും റോഡരികുകളിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി സ്നേഹിയായിരുന്നു. saseendran fire
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.