കോഴിക്കോട്: പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമപെന്‍ഷന്‍ അയ്യായിരമായി വര്‍ധിപ്പിച്ച് മാസം തോറും വിതരണം ചെയ്യുക, വിധവകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കുക, വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ വായ്പകള്‍ എഴുതിത്തള്ളുക, വയോജനങ്ങള്‍ക്ക് 1500 രൂപ മെഡിക്കല്‍ അലവന്‍സ് നല്‍കുക, വിധവ വയോജന ക്ഷേമ കമീഷന്‍ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. വൈസ് പ്രസിഡന്റ് സതി ഐ.കെ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കാരന്തൂര്‍, ഫ്രാന്‍സിസ് സംക്രാന്തി, ജേക്കബ് ഏറ്റുമാനൂര്‍, അംബുജന്‍ തൊടുപുഴ, പത്മാക്ഷി രാഘവന്‍, ചന്ദ്രമതി കൊടുവള്ളി, തങ്കം പറമ്പില്‍, സിജ ബാലുശേരി എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ആപ്പാഞ്ചിറ പൊന്നപ്പന്‍ (പ്രസിഡന്റ്), സതി ഐ.കെ കോഴിക്കോട് (ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍ കാരന്തൂര്‍ (ട്രഷറര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.