കണ്ണൂർ സിറ്റി: തയ്യിൽ കൈരളി ഇലക്ട്രിക്കൽ ഉടമ ഉരുവച്ചാൽ സാഫല്യത്തിൽ പി.കെ. (70) നിര്യാതനായി. ഭാര്യ: കെ. റസിയ. മക്കൾ: അബ്ദുൽ ഷുക്കൂർ (അധ്യാപകൻ, സെന്റ് ജോസഫ് എച്ച്.എസ്.എസ്, തലശ്ശേരി), സീനത്ത്, പരേതനായ അബ്ദുൽ ശാക്കിർ. മരുമക്കൾ: നസ്രീൻ, സഹീറ, അബ്ദുല്ല. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. PK Abdul Salam (70) കമലാക്ഷി കണ്ണൂർ: എൻ.ജി.ഒ കോർട്ടേഴ്സിന് സമീപം ഗോകുലത്തിൽ കല്ലുങ്കൽ കമലാക്ഷി (82) നിര്യാതയായി. റിട്ട. ഐ.പി.എച്ച്.എൻ ട്യൂട്ടറാണ്. ഭർത്താവ്: പരേതനായ ഇ.വി. ഗോവിന്ദൻ നായർ (പഴയങ്ങാടി). സഹോദരങ്ങൾ: ശ്രീലക്ഷ്മി (കൂത്തുപറമ്പ്), ശ്രീദേവി (കൂത്തുപറമ്പ്), രാധാലക്ഷ്മി (മയ്യിൽ), പരേതരായ മീനാക്ഷി (കൂത്തുപറമ്പ്), ബാലകൃഷ്ണൻ (മാച്ചേരി), കാർത്യായനി (മാച്ചേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്. Kallungal Kamalakshi (82) കമലാക്ഷൻ പയ്യന്നൂർ: കാളീശ്വരത്ത് താമസിക്കുന്ന കോത്തായിമുക്കിലെ ടി.പി. കമലാക്ഷൻ (65) നിര്യാതനായി. ദീർഘകാലം സി.പി.എം കണ്ടോത്ത്മുക്ക് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ചെത്ത് തൊഴിലാളി യൂനിയൻ നേതാവും കെ.എസ്.കെ.ടി.യു അംഗവും നാടക-സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: കെ.വി. പുഷ്പവല്ലി. മക്കൾ: കെ.വി. കലേഷ് (സി.പി.എം കിസാൻ കൊവ്വൽ ബ്രാഞ്ച് അംഗം, ജനത ചാരിറ്റബിൾ സൊസൈറ്റി ജീവനക്കാരൻ), ഷമി. മരുമക്കൾ: വിജിന (ആണൂർ), സി.ടി. സന്തോഷ്. സഹോദരങ്ങൾ: സാവിത്രി, ശിവാനി, പത്മനാഭൻ(ഡ്രൈവർ), സുധ (വെൽകോ പാർലർ). PYR TP Kamalakshan (65)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.