കാക്കാലൻ കുറവൻ മഹാസഭ കൺവൻഷൻ

കുന്ദമംഗലം : കാക്കാലൻ കുറവൻ മഹാസഭ സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തിന്റെ ഭാഗമായി കൺവെൻഷൻ നടന്നു. ജനറൽ കൺവീനർ കെ.എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. സമര പോരാളിക​ളെ സുനിൽ ചെങ്ങണ്ട ആദരിച്ചു. സംസ്ഥാന കോ ഓഡിനേറ്റർ ഷിബു ആർപ്പിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ: സുനിൽ പെരിങ്ങല (പ്രസി), അഡ്വ. ഷൈജു കുന്ദമംഗലം (ജന.സെക്ര) ഗീത രാജു(ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.