കല്ലായി: മലപ്പുറം കോട്ടൂർ എ.കെ.എം സ്പോർട്സ് അക്കാദമി സോക്കർ ഫെസ്റ്റ് അണ്ടർ-14 വിഭാഗത്തിൽ സോക്കർ അക്കാദമി കല്ലായി (സാക്) ജേതാക്കളായി. ഫൈനലിൽ 2-0ത്തിന് എ.കെ.എം അക്കാദമിയെയാണ് പരാജയപ്പെടുത്തിയത്. ഉമ്മർ കോയ, ഷബീർ, ജസീം, നൗഫൽ എന്നിവർ പരിശീലകരും നസ്റീദ് മാനേജറുമായിരുന്നു. kallai soccer accademy കോട്ടൂർ എ.കെ.എം സ്പോർട്സ് അക്കാദമി സോക്കർ ഫെസ്റ്റിൽ ജേതാക്കളായ സോക്കർ അക്കാദമി കല്ലായി ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.