ഗൂഡല്ലൂർ: വീട്ടിൽനിന്ന് ചായക്കട തുറക്കാനായി പുറപ്പെട്ട യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറ തിരുവള്ളുവർ നഗറിലെ ആനന്ദ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ആനന്ദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: സത്യവാണി. മൂന്ന് മക്കളുണ്ട്. GDR ANAND (43)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.