അധ്യാപക ഒഴിവ്

മടവൂർ: ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികയിലാണ് നിയമനം. കെ-ടെറ്റ് , ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോകോപ്പി എന്നിവ സഹിതം മേയ് 28ന് രാവിലെ പത്തിന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാവണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.