ഭിന്നശേഷി ഗ്രാമസഭ

മടവൂർ: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ മുട്ടാഞ്ചേരിയിൽ പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. ഫെബിന അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷൈനി തായാട്ട്, ടി.വി. അബൂബക്കർ, ജെസി, സന്തോഷ്, പി.കെ.ഇ. ചന്ദ്രൻ , സി.ബി. നിഖിത, ഷക്കീല ബഷീർ, സോഷ്യ സുർജിത്, പ്രജീന അഖിലേഷ്, സി.പി. അസീസ്, ഇ.എം. വാസുദേവൻ, പുറ്റാൾ മുഹമ്മദ്‌, കെ. കുഞ്ഞാമു, ശാഹുൽ ഹമീദ്, വി.സി. റിയാസ്‌ഖാൻ,അനീസ് മടവൂർ, ടി.എ. ഹമീദ്, മടവൂർ സൈനുദ്ദീൻ, ഹനീഫ വള്ളിൽ, കെ.ടി. അസീസ്, വിജില, എന്നിവർ പങ്കെടുത്തു. ബുഷ്റ പൂളോട്ടുമ്മൽ സ്വാഗതവും കെ. ജുറൈജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.