മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: പൗരപ്രമുഖനും വ്യവസായിയുമായ ബല്ലാ കടപ്പുറത്തെ ഫാൽക്കോ (68) നിര്യാതനായി. കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: അലീമ. മക്കൾ: മൻസൂർ, ഫൈറൂസ്‌, ഫർഹാന, റഹീന, തസ്നീം, ജുഫൈൽ, ഉവൈസ്. മരുമക്കൾ: നവാസ്, മുജീബ്, ജഫക്കാഷ്. സഹോദരങ്ങൾ: ഹമീദ്, മജീദ്, ഉസ്മാൻ, ഹസൈനാർ, പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു, ഇബ്രാഹീം. muhammed kunhi 68 death kanh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.