ആസിഡ് കഴിച്ച് മരിച്ചു

ശ്രീകണ്ഠപുരം: ആസിഡ് കഴിച്ച വയോധിക മരിച്ചു. കാഞ്ഞിലേരി മൊളൂരിലെ കുറ്റിയാട്ട് വീട്ടില്‍ കാർത്യായനി (80)ആണ് മരിച്ചത്. ബുധനാഴ്ച് രാവിലെ ആസിഡ് കഴിച്ച് അവശയായ നിലയില്‍ വീട്ടുവരാന്തയില്‍ കാണപ്പെട്ട കാർത്യായനിയെ ശ്രീകണ്ഠപുരത്തെ ആശുപത്രിയിലും പരിയാരം മെഡി. കോളജിലും എത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ്: പരേതനായ കമ്മാരന്‍ നമ്പ്യാര്‍. മക്കള്‍: മുകുന്ദന്‍, മനോജ്(ഇരുവരും സൈനികര്‍), കമലാക്ഷി, പത്മാവതി, ചന്ദ്രന്‍, രാധാകൃഷ്ണന്‍ (കെ.എസ്.ഇ.ബി അസി.എൻജിനീയര്‍ പയ്യാവൂര്‍). obit karthyayani 80 sreekandapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.