കൊടിയത്തൂർ: ചുള്ളിക്കാപറമ്പ് ടൗൺ മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി ഫിറോസ് ഉനൈസ് സ്മൃതി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ചലഞ്ചേഴ്സ് ചെറുവാടി ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെമിഫൈനലിൽ അഭിലാഷ് പൂവാട്ടുപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്. ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ എം.എ. അബ്ദുൽ അസീസ് ആരിഫ് മുഖ്യാതിഥിയായിരുന്നു. kdr 2 : കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ എം.എ. അബ്ദുൽ അസീസ് ആരിഫ് കളിക്കാരുമായി പരിചയപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.