കൊടിയത്തൂർ.അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. ഉമ്മർ പുതിയോട്ടിലിനെ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. അബൂബക്കർ ഉദ്‌ഘാടനം ചെയ്തു . പി.ടി.എ. പ്രസിഡന്റ് എ.പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. റസാഖ് കൊടിയത്തൂർ പൊന്നാട അണിയിച്ചു. പ്രധാനാധ്യാപകൻ ഇ.കെ. അബ്ദുൽ സലാം,സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, എസ് .ആർ. ജി കൺവീനർ ജി. അബ്ദു റഷീദ്, കെ.വി. അബ്ദുൽ സലാം, നാസർ കണ്ണാട്ടിൽ, ടി.ടി. അബ്ദു റഹ്മാൻ,നൗഫൽ പുതുക്കുടി,അബ്ദുല്ല കോയ എന്നിവർ സംസാരിച്ചു. kdr4 അഡ്വ.ഉമ്മർ പുതിയോട്ടിലിനെ റസാഖ് കൊടിയത്തൂർ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.