അധ്യാപക നിയമനം

ആയഞ്ചേരി: പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. എൽ.പി.എസ്.ടി, യു.പി.എസ്.ടി, ജൂനിയർ അറബിക് ടീച്ചർ (ഫുൾ ടൈം) തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. പി.എസ്.സി ലിസ്റ്റിലുള്ളവർക്കും തിരുവള്ളൂർ പഞ്ചായത്തിലുള്ളവർക്കും മുൻഗണന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.