പ്രവാസിസംഘം കുടുംബസംഗമം

കോഴിക്കോട്​: പ്രവാസിസംഘം മേരിക്കുന്ന്​ കുടുംബസംഗമം കോർപറേഷൻ കൗൺസിലർ ഫെനിഷ കെ. സന്തോഷ്​ ഉദ്​ഘാടനം ചെയ്തു. 15ാം വാർഡ്​ കൗൺസിലർ ടി.കെ. ചന്ദ്രൻ ആദരിക്കൽ ചടങ്ങ്​ ഉദ്​ഘാടനം ചെയ്തു. ഗായിക സിബല്ല സദാനന്ദൻ, കോൺഫെഡറേഷൻ ഓഫ്​ റസിഡൻസ്​ അസോസിയേഷൻ പ്രസിഡന്‍റ്​ പി.എച്ച്.​ താഹ, പി.എസ്​.എം സെക്രട്ടറി സജി മാത്യു എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ്​ ഗണേഷ്​ ഉള്ളൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി. പ്രദീഷ്​ കുമാർ സ്വാഗതവും ട്രഷറർ അമീർ അലി ഖാൻ നന്ദിയും പറഞ്ഞു. pravasi sangam 1 ​പ്രവാസിസംഘം മേരിക്കുന്ന്​ കുടുംബസംഗമം കോർപറേഷൻ കൗൺസിലർ ഫെനിഷ കെ. സന്തോഷ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.