കോഴിക്കോട്: വെസ്റ്റ്ഹിൽ കോയറോഡ് പ്രദേശത്ത് കഴിഞ്ഞ 24 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഐശ്വര്യ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിച്ചു. കോർപറേഷൻ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജന സഹകരണത്തോടെയാണ് യാഥാർഥ്യമാക്കിയത്. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ, കൗൺസിലർമാരായ വി.പി. മനോജ്, പണ്ടാരത്തിൽ പ്രസീന, അംഗൻവാടി വർക്കർ ടി.പി. പുഷ്പവേണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.