പഠനോപകരണങ്ങൾക്ക്​ അപേക്ഷ

കക്കോടി: വി-13 കലാസാംസ്കാരിക വേദി പഞ്ചായത്തിലെ അർഹരായ വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നു. 29ന്​ വിമൻസ് ​കോളജിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്:​ 9562289694.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.