ചേളന്നൂർ: അക്ഷരം പുരസ്കാര ജേതാവ് മാധ്യമ പ്രവർത്തകൻ എ. ഉദയന് പാവയിൽ സൗഹൃദവേദി നൽകിയ സ്വീകരണം സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. കൺവീനർ കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജൽ ഉപഹാരം സമ്മാനിച്ചു. മലബാർ മെഡിക്കൽ കോളജ് ചെയർമാൻ വള്ളിൽ അനിൽകുമാർ പൊന്നാട അണിയിച്ചു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ. പ്രേമനാഥ്, രാജു ടി. പാവയിൽ, സി.എം. ശശിധരൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.