ലോക ജൈവവൈവിധ്യ ദിനാചരണം

കാക്കൂർ: കാക്കൂർ ഗ്രാമപഞ്ചായത്തും തീർഥങ്കര നീരുറവ സംരക്ഷണ സമിതിയും സംയുക്തമായി തീർഥങ്കര വെച്ച് ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെംബർ നസീർ വടേക്കര അധ്യക്ഷത വഹിച്ചു. കെ. അശോകൻ മാസ്റ്റർ ജൈവ സംരക്ഷണത്തിന്റെ ആവശ്യകത വിശദീകരിച്ചു. കെ. ഗോവിന്ദൻ മാസ്റ്റർ, ടി.പി. ഉണ്ണികൃഷ്ണൻ, പ്രസന്ന അശോകൻ എന്നിവർ സംസാരിച്ചു. പടം: കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.