ആരോഗ്യ സംരക്ഷണ ക്ലാസ്

ബേപ്പൂർ: ബേപ്പൂർ പബ്ലിക്ക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ 'കോവിഡാനന്തര ആരോഗ്യ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ബേപ്പൂർ എഫ്.എച്ച്.സിയിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. അജയകുമാർ ക്ലാസെടുത്തു. എം.രാജഗോപാൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എൻ. പ്രേമരാജ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. സത്യനാഥൻ, എം.ജി. ശശികുമാർ, പി.പി. ഉമ്മർ, എം. ജയപ്രകാശ്, ഉണ്ണികൃഷ്ണൻ തെങ്ങുംതറമ്മൽ, വി.ആർ. അംബിക, അനിത എന്നിവർ സംസാരിച്ചു. പി. അനിൽകുമാർ സ്വാഗതവും പി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.