ഹോട്ടൽ പാരമൗണ്ട് ടവർ: ഡോ. ഗഫൂർ സ്മാരക പുരസ്കാര സമർപ്പണം- മേയർ ഡോ. ബീന ഫിലിപ്പ്, അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിക്കുന്നു- 4.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം-3.00 മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ട്: ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ ടൂർണമെന്‍റ്-4.00 ദേവരാജൻ മ്യൂസിക് അക്കാദമി: സ്കോളർഷിപ് പരീക്ഷകൾക്കും ജവഹർ നവോദയ, സൈനിക സ്കൂൾ പ്രവേശന പരീക്ഷകൾക്കുമുള്ള കോച്ചിങ് ക്ലാസ്-4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.