സായാഹ്ന ധർണ

വേളം: കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് വേളം പഞ്ചായത്ത്‌ കമ്മിറ്റി പെരുവയലിൽ സംഘടിപ്പിച്ചു. കെ.സി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കുറുവങ്ങാട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇ.കെ. കാസിം, കെ.കെ. അബ്ദുല്ല, കെ.സി. ബാബു, ടി.വി. കുഞ്ഞിക്കണ്ണൻ, ടി.വി. ഗംഗാധരൻ, കെ.സി. യൂസുഫ്, തായന ബാലാമണി, ഫാത്തിമ സി.പി, ഒ. സൂപ്പി, സുധാകരൻ, റഫീഖ് എന്നിവർ സംസാരിച്ചു. മഠത്തിൽ ശ്രീധരൻ സ്വാഗതവും പി. ശരീഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.