വീൽചെയർ വിതരണം

കക്കട്ടിൽ: ഡേമാർട്ട് ഹൈപർ മാർക്കറ്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി സ്‌നേഹ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് 10 വീൽചെയറുകളും രോഗികൾക്ക് മരുന്നു വാങ്ങാനുള്ള സഹൃദയ സാംസ്കാരിക വേദിക്ക് ഫണ്ടും നൽകി. ചെയർമാൻ സി. മുഹമ്മദലി, മാനേജിങ് പാർട്ണർ വാഴാട്ട് മുസ്തഫ വാഴാട്ട്, സൂപ്പി നരിക്കാട്ടേരി, കെ.കെ. അബ്ദുറഹ്മാൻ ഹാജി, കെ. കണ്ണൻ, സി.കെ. ഖാസിം, പി.കെ. റഷീദ്, ഇ. പ്രേംകുമാർ, പി.എം. അഷ്‌റഫ് എന്നിവർ പങ്കെടുത്തു. പടം : കക്കട്ടിൽ പാലിയേറ്റിവ് പ്രവർത്തനത്തിനുള്ള സഹായം ചെയർമാൻ സി. മുഹമ്മദലി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.