വേളം: ഒ.സി.എം ഗവ. യു.പി സ്കൂൾ ചെറുകുന്നിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, പാർട്ട് ടൈം ഉർദു ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഒറിജിനൽ രേഖകളും കോപ്പിയുമായി ശനിയാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാവണമെന്നും പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് മുൻഗണനയുണ്ടാവുമെന്നും ഹെഡ്മാസ്റ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.