അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണം

വില്യാപ്പള്ളി: പഞ്ചായത്ത് പരിധിയിലെ സ്വകാര്യസ്ഥലത്ത് അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിൽ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരം മുറിച്ചുമാറ്റാൻ തയാറാകാത്തപക്ഷം ഇതുവഴിയുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2),(5) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.