നാദാപുരം: ഇരിങ്ങണ്ണൂർ നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ സൗത്ത് അഞ്ചാം വാർഡ് പ്രദേശത്ത് ശുചീകരണം നടത്തി. വാർഡ് മെംബർ കെ.ടി.കെ. രാധ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എ. ഡാനിയ ഉദ്ഘാടനം ചെയ്തു. കെ. ബാലൻ, പ്രവീൺ കോമത്ത്, എൻ. രജീഷ്, ആർ. ഗീത, വത്സരാജ് മണലാട്ട്, ബി. ബജീഷ്, എം.ടി.കെ. ഷൈമ എന്നിവർ സംസാരിച്ചു. ടി.പി. ജയേഷ് സ്വാഗതവും അമൽജിത്ത് കക്കുറയിൽ നന്ദിയും പറഞ്ഞു. ക്ലബ് പ്രവർത്തകരായ നവനീത് കക്കുറയിൽ, പ്രണവ് രയരോത്ത്, കെ. സജേഷ്, കെ. പ്രവീഷ്, രാജൻ മഞ്ഞോത്ത്, ടി.പി. മനോജൻ, അനിൽകുമാർ പുനത്തിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.