അഹമ്മദ് കുട്ടി

കൊളത്തറ: തൊണ്ടിലക്കടവ് വില്ലാടത്ത് ( 72) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റഹീന, ഷഹബാനത്ത്, ഷാനാസ്, നൂർജഹാൻ, റഹീസ്, ഷാഹുൽഹമീദ്, ഷിഹാബ്. മരുമക്കൾ : മുജീബ്, അബൂബക്കർ, അഷ്റഫ്, റഷീദ്, ജുമൈല, ഷറീജ. ഖബറടക്കം വ്യാഴം രാവിലെ 10.30 മണിക്ക് കൊളത്തറ വടക്കെ ജുമുഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.