കോഷൻ ഡെപ്പോസിറ്റ്; രേഖകൾ ഹാജരാക്കണം

എകരൂൽ: കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2018-20, 2019- 21, 2020- 22 എന്നീ ബാച്ചുകളിൽ പഠിച്ച കുട്ടികളുടെ കോഷൻ ഡെപ്പോസിറ്റ് തുക ഓരോ കുട്ടിയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. അക്കൗണ്ട് വിശദാംശങ്ങൾ മേയ് 23ന് വൈകീട്ട് അഞ്ചിനകം ബാങ്ക് പാസ് ബുക്ക് കോപ്പി സഹിതം സ്കൂൾ ഓഫിസിൽ എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.