നാദാപുരം: റോഡ് ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പ്രധാന റോഡായ പേരോട് പുളിയാവ് റോഡിലാണ് നാട്ടുകാരുടെ പ്രതിഷേധം. 10 വർഷമായി പുനരുദ്ധാരണപ്രവൃത്തി നടന്നിട്ടില്ല. റോഡ് ചളിക്കുളമായി മാറിയിരിക്കുകയാണ്. റോഡിന് ഈ വർഷം പഞ്ചായത്ത് ഫണ്ട് അനുവദിച്ച ഫണ്ട് മറ്റൊരു റോഡിന് വകമാറ്റി ചെലവഴിച്ചതായും നാട്ടുകാർ ആരോപിച്ചു. CL Kz Ndm 4. പേരോട് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.