പതാക ദിനം ആചരിച്ചു

വടകര: സോളിഡാരിറ്റി സ്ഥാപനദിനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. വടകര യൂനിറ്റ് പ്രസിഡന്റ് എന്‍.വി. ഷാനിബ് പതാക ഉയര്‍ത്തി. പൈങ്ങോട്ടായിയില്‍ സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റാഷിദ് കോട്ടക്കല്‍ പതാക ഉയര്‍ത്തി. പൈങ്ങോട്ടായി യൂനിറ്റ് പ്രസിഡന്റ് നസീഫ് പുനത്തില്‍, എ.കെ. ലുഖ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ആയഞ്ചേരിയില്‍ ഏരിയ സെക്രട്ടറി റഷീദ് ആയഞ്ചേരി പതാക ഉയര്‍ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.