ആ​ദി​യ മു​ജീ​ബ്, ആ​ഷ്‌​ന ബ​ഷീ​ർ, മി​ന മ​റി​യം ന​വാ​സ്

എസ്.പി.സി മാരത്തൺ ക്വിസ്: ജില്ലയെ പ്രതിനിധീകരിച്ച് മുസ്​ലിം ഗേൾസ് സ്കൂ​ൾ

ഈ​രാ​റ്റു​പേ​ട്ട: കേ​ര​ള സ​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ൻ​റ​ല​ക്ച്വ​ൽ മാ​ര​ത്ത​ൺ ക്വി​സ് 2021' മ​ത്സ​ര​ത്തി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് ഈ​രാ​റ്റു​പേ​ട്ട മു​സ്​​ലിം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യോ​ഗ്യ​ത നേ​ടി. ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ മി​ന മ​റി​യം ന​വാ​സ്, ആ​ദി​യ മു​ജീ​ബ്, ആ​ഷ്ന ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. വി​ജ​യി​ക​ളെ സ്കൂ​ൾ മ​നേ​ജ്മെൻറും പി.​ടി.​എ ക​മ്മി​റ്റി​യും അ​ഭി​ന​ന്ദി​ച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.