ജോസ്
Posted On
date_range Updated On
date_range കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
പാലാ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 മേയ് രണ്ടിന് പൂവരണി സ്വദേശി സ്കറിയ ചാക്കോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൂവരണി പുറത്തേൽ വീട്ടിൽ ജോസിനെയാണ് (കോനേൽ ജോസ്-66) പാലാ അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.
പാലാ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ. അഭിലാഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന രാജൻ കെ. അരമനയാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.