അവധിക്കൂട്ടം

കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി കോളജിൽ ഏഴുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, കലാകായിക പരിശീലനം, ചരിത്രം, പ്രകൃതിപഠനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി അവധിക്കാല ഹ്രസ്വപരിശീലന പരിപാടി മേയ് ഒമ്പതുമുതൽ 15 ദിവസത്തേക്ക്​ നടത്തും. ഫോൺ: 04828 206480, 7510789142.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.